
സംസ്കാരമില്ലായ്മ ഇന്ന് അവിഷ്കാരസ്വാതന്ത്രത്തിന്റെ ഭാഗമാണെന്നു കരുതുന്നതുകൊണ്ടാണോ ആളുകള്‍ ഇത്തരം ചവറുകള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്നതെന്നു ഒരു സംശയം ..അഗ്രിഗേറ്റരുകള്‍ ഉള്ളതുകൊണ്ട് ഇത്തരം നിലവാരമോ സംസ്കാരമോ ഇല്ലാത്ത പോസ്റ്റുകള്‍ വായിക്കാന്‍ വായനക്കാര്‍ നിര്ബന്ദ്ധിതരാകുകയും ചെയ്യുന്നു എന്നതും സത്യമാണ് ...ഉഷ അധ്വാനിച്ചും കഷ്ട്ടപ്പെട്ടും ഒരു ആയുഷ്കാലം കൊണ്ട് നേടിയെടുത്ത അവാര്‍ഡുകളെ "അവാര്‍ഡുകള്‍ എത്ര നല്കി എന്നതിന് കണക്കില്ല" എന്ന് പറഞ്ഞു അപമാനിക്കുന്ന അല്പ്പന്മാരോട് എന്തുപറയാന്‍ ......"പി ടി ഉഷയെ ഗെയിംസിന് വിളിച്ചില്ല" എന്നത് "ബഹളമുണ്ടാക്കേണ്ട " വാര്‍ത്ത തന്നെയാണ് ...ഒരു കാലത്ത് ഇന്ത്യന്‍ കായികലോകം എന്ന് പറഞ്ഞാല്‍ ഉഷ മാത്രമായിരുന്നല്ലോ.. ...1986 സിയോൾ ഏഷ്യാഡില്‍ പങ്കെടുക്കാന്‍ ഒഫിഷ്യലുകളടക്കം അഞ്ഞൂറോളം പേര് പങ്കെടുക്കുകയും ആകെ അഞ്ചു മെഡലുകളുമായി സംഗം മടങ്ങി എത്തിയതും , അതില്‍ നാല് മെഡലുകള്‍ ഉഷയുടെ വകയായിരുന്നു എന്നറിഞ്ഞ രാജീവ് ഗാന്ധി "അങ്ങനെയങ്കില്‍ ഉഷ മാത്രം പോയാല്‍ മതിയായിരുന്നല്ലോ " എന്ന് പറഞ്ഞതും ചരിത്രം ... ഇതൊന്നും ഇതുപോലുള്ള പോസ്തുകള് എഴുതിവിടുന്ന കഴുതകള്ക്കറിയനമെന്നില്ല ..... 1985 ലും 1986 ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല എന്നതും അഭിമാനാര്‍ഹാമാണ് ...ഇത്യന്‍ അത് ലറ്റിക്സിനെക്കുറിച്ചു അന്നും ഇന്നും ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ള ഏക സ്ത്രീയും അവര്‍ തന്നെയാണ് ... ....ഇന്ത്യന്‍ കായികലോകം ഏതെങ്കിലും കാരണവശാല്‍ അവരെ അവകണിച്ചിട്ടുണ്ടെങ്കില് അത് നന്ദികേടാണെന്നു പറയുന്നതില്‍ അല്‍പ്പം അത്മാഭിമാനവുള്ളവര് മടിച്ചു നില്‍ക്കേണ്ട കാര്യമില്ല ...അതിനിടയില്‍ ഇത്തരം പോസ്റ്റുകള്‍ ഇടുന്നത് തന്തക്കു പിറക്കായ്കയാണെന്നും സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ
ഏതോ ബ്ലോഗില്‍ കണ്ട ഒരു പഴയ കമ്മെന്റ് ഓര്‍ക്കുന്നു ..അതിവിടെ നന്നായി ചേരും ...
പൊതുകക്കൂസകള്‍ കുത്തുന്നവര്‍ മുന്‍പേ കരുതിയിരിക്കണമായിരുന്നു, പറമ്പിലും മറ്റുപലയിടങളിലുമായി കാര്യം സാധിച്ചിരുന്നവര്‍ പൊതുകക്കൂസകള്‍ ഉപയോഗിച്ചുതുടങുമ്പോള്‍ അതു വൃത്തിക്കേടാവുമെന്നും വയറിളക്കം പിടിച്ചവനേയും ചുമരില്‍ വരയ്ക്കുന്നവനേയും തിരഞുപിടിയ്ക്കാന്‍ കഴിഞെന്നും വരില്ലെന്ന്… കക്കൂസകള്‍ ഉപയോഗിച്ചുതുടങിയവന് പിന്നെ പറമ്പില്‍ പോയിരിയ്ക്കാനുള്ള ആ ഒരു ക്ലിഷ്ടതയുണ്ടല്ലോ, അതാണിവിടത്തെ പ്രശ്നം..
PRIZES AND RECOGNITIONS
ReplyDelete# Recipient of Arjuna Award ,1984.
# Adjudged as the greatest women athlete, in 1985 Jakarta Asian Athletic Meet.
# Padma Sree in 1984.
# Best Athlete of the year Award from India Government in 1984,/85,/86,/87, and 89.
# In 1986 Seoul Asian Games, won the Adidas Golden Shoe Award
for the best athlete by the Asian Amateur Athletics Association,
Seoul Asian Games, 1986.
# 33 medals including 13 golds in Asian Games and Asian Championships.
# Won a total of 102 medals at National and International meets during
her career.
# Won 1 gold and 2 silver at the 1999 Saf Games held at Kathmandu.
# Thirty International Awards, for her excellence in Athletics.
# In recognition of her achievements, a road at Payyoli,her home town,
is named after her.
# The Kerala Government has also set up a "PT Usha Sports Council"
at Central Stadium, Thiruvananthapuram.
# Kerala Sports Journalists Award for the year 1999.
പ്രധാന നേട്ടങ്ങൾ
ReplyDelete1977 ൽ കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി.1980 ൽ കറാച്ചിയിൽ നടന്ന പതിനെട്ടാമത് പാകിസ്താൻ നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മോസ്കോ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ആദ്യത്തെ മെഡൽ നേടിയ വ്യക്തി ആയി. 1983 ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നത്. 1984-ൽ ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റർ ഹർഡിൽസിൽ 55.42ൽ ഫിനിഷ് ചെയ്ത് നാലാമതെത്തി[1]. തലനാരിഴക്കാണ് വെങ്കലമെഡൽ നഷ്ടമായത്. ഇന്ത്യൻ അത്ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡൽ നഷ്ടംതന്നെയാണ് . ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാന്‍ഡ് പ്രീ മീറ്റുകളിലേക്കാണ് . വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി.1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതൽ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു.