പണവും പ്രശസ്തിയുമൊക്കെ മനുഷ്യനെ അന്ധനാക്കും എന്ന് കേട്ടിട്ടുണ്ട് ...ഇങ്ങനെ പ്രശസ്തി അന്ധനക്കിയ, മുന്നും പിന്നും നോക്കാതെ ഒരു പയ്യന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി വാളും പരിചയുമായി ചാടിയിറങ്ങി പടുകുഴിയില്‍ വീണ കാഴ്ചയാണ് ദാ ഇവിടെ ... ബ്ലോഗില്‍ ഇത്രയും അബദ്ധങ്ങള്‍ എഴുതിവിട്ട ഒരാളെ ഞാന്‍ ബ്ലോഗ് ലോകത്ത് കണ്ടിട്ടില്ല ...മണ്ടന്‍ ...
നയന്‍താര ഒരു കത്തോലിക്ക കുഞ്ഞാട് അല്ല ...കത്തോലിക്കാസഭയിലെ കുഞ്ഞാടാണ് എന്ന് കരുതിയ ടിയാന്‍ എന്തൊക്കെ കോലാഹലങ്ങളാണ് എഴുതിവിട്ടിരിക്കുന്നത് ...ചങ്ങനാശ്ശേരി അതിരൂപത, രൂപതക്കാരി, കത്തോലിക്കാസഭ, അന്ത്യകൂദാശ, മീനച്ചിലാര്‍, അച്ചായന്മാര്‍,സീറോ മലബാര്‍ സഭ ,ലവ് ജിഹാദ് ....തേങ്ങാക്കൊല...
എന്റമ്മോ ...
മണ്ടന്‍ ...
ReplyDeleteha ha ha ha
ReplyDelete