Friday, July 26, 2013

'ബൂലോകം ഓണ്‍ലൈൻ' ജനനേന്ത്രിയ വാർത്തകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'ജാലകം' അഗ്രിഗേറ്റർ എടുക്കുമ്പോൾ സ്ഥിരമായി 'ജനനേന്ത്രിയവുമായി ' ബന്ധപ്പെട്ട കുറെ വാർത്തകൾ കാണുന്നു .. എല്ലാം 'ബൂലോകം'(www.boolokam.com) എന്നൊരു സൈറ്റിൽ നിന്നുമാണ് ...ഈ സൈറ്റിൽ വാർത്തകൾ ഇടുന്ന കഥാപാത്രത്തിന്റെ ഒരു വീക്നസ് ആണ് പുരുഷ ജനനേന്ത്രിയം എന്നാണു വാർത്തകളിൽ നിന്നും മനസ്സിലാകുന്നത് ...എന്നാൽ ശരീരത്തിലെ മറ്റു അവയവങ്ങലെക്കുറിച്ചൊന്നും കാര്യമായ വാര്ത്തയും ഇല്ല !. ..കുണ്ടന്മാരുടെ നിയന്ത്രണത്തിലുള്ള വല്ലതുമാണോ ഈ ബൂലോകം ..അതോ അങ്ങനെയുള്ളവരെ ഒന്ന് രസിപ്പിക്കാനാണോ ഇത്തരം വാർത്തകൾ തുടര്ച്ചയായി ഇടുന്നത് ..ഈ ജനനെന്ത്രിയം ആവശ്യ നേരത്തു വേണ്ടരീതിയിൽ ഉപയോഗിച്ചാൽ പോരെ, കൂടുതൽ വർണ്ണിച്ചു അല്പ്പം പാകപ്പിഴ വന്നവരെ അസ്വസ്ഥരാക്കണോ..അല്ലെങ്കിൽ തന്നെ ലൈംഗികതയുടെ അതിപ്രസരമുള്ള വാർത്തകൾ വായിച്ചു സകല ചെരുപ്പക്കര്ക്കും ഇവിടെ നിയത്രണം വിട്ടിരിക്കുകയാ .. ഇത്തരം വാർത്തകൾക്കു വല്ല കമ്മീഷനും കൂടുതലായി കിട്ടുമോ ബൂലോകാ ...എന്റെ ജനനെന്ത്രിയതിൽ ചെറിയൊരു മറുകുണ്ട് ഒരു ഫോട്ടോ തന്നാൽ പ്രസിധീകരിക്കുമോ ..."ഇന്ത്യക്കാരന്റെ ജനനേന്ത്രിയതിൽ അത്ഭുതകരമായ രീതിയിൽ അടയാളം" എന്നൊരു തലക്കെട്ട്‌ വേണമെങ്കിൽ കൊടുക്കുകയുമാകാം !

1 comment:

  1. യ്യോ...ബൂലോഗത്തെപ്പറ്റി മിണ്ടല്ലേ!!
    ബ്ലോഗുലകത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരു ഗുരൂപ്പ് ആണത്.

    ReplyDelete