
ഒരേ വിഷയം ഒരേ പാര്‍ട്ടി രണ്ടു ഹര്‍ത്താല്‍ ...ഏറ്റവും കൂടുതല്‍ വിവരദോഷികളെ ഒരുമിച്ചു എവിടെ കാണണമെന്ന് ചോദിച്ചാല്‍ അധികമൊന്നും പോകണ്ട ...കേരളത്തിലേക്ക് വന്നു തിരുവനത്തപുരംAKG സെന്ററില്‍ ഒന്ന് നോക്കിയാല്‍ മതി ...ഏറ്റവും രസകരമായ കാര്യം ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവന്മാര്ക്ക് ഒരു പണിയുമില്ല എന്നതാണ് ..വര്‍ഷങ്ങളായി ബക്കറ്റു പിരിവു നടത്തി ജീവിക്കുന്നു ...എന്ത് ചെയ്യാം ഇത് നമ്മുടെ വിധി ...
എന്ത് ചെയ്യാം ഇത് നമ്മുടെ വിധി ...
ReplyDelete