ഈ വാര്‍ത്ത് വായിക്കുമ്പം തോന്നുന്ന ഒരു വലിയ തമാശ 25 ശതമാനം പോലും ഹാജരില്ലാത്ത ഒരു വിദ്ധ്യാര്‍ത്തി എങ്ങനെയാണ് പരീക്ഷ എഴുതുന്നതെന്നാണ് ..CMS കോളേജ് അങ്ങനെയൊരു അനുവാദം കൊട്ത്താല്‍ തന്നെ എന്തൊരു അന്യായമായിരിക്കുമത് ....25 ശതമാനം പോലും ഹാജരില്ലാത്ത ഒരു വിദ്ധ്യാര്ത്തിയെ പരീക്ഷ എഴുതിച്ചാല്‍ ഹാജരുള്ളവന്മാര്‍ കഴുത ....യുണിവേഴ്സിട്ടിയുടെയും കോളേജിന്റെയുമൊക്കെ ഹാജര്‍ കണക്കുകള്‍ക്ക് വിദേയപ്പെട്ടു ജീവിക്കുന്നവ്ന്മാര്‍ കോവര്‍ കഴുതകള്‍ ...ഹാജരില്ലാതെ പരീക്ഷ എഴുതണമെന്നു പറയുന്നവന്‍ ബുദ്ധിമാന്‍ ..അവനുവേണ്ടി വാദിക്കുന്നവര്‍ അധിബുദ്ധിമാന്മാര്‍ ...
തമാശ :
സിഎസ്ഐ സഭയിലെ അധികാരവടംവലിയുടെ രക്തസാക്ഷി കൂടിയാവുകയാണ് ഇതിലൂടെ ജയ്ക് സി തോമസ്.
No comments:
Post a Comment